KOYILANDY DIARY.COM

The Perfect News Portal

ചെറുവണ്ണൂരിലെ രണ്ടര വയസ്സുകാരി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി

പേരാമ്പ്ര: ചെറുവണ്ണൂരിലെ രണ്ടര വയസ്സുകാരി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശികളായ ജിതിൻ, തീർത്ഥ ദമ്പതികളുടെ മകൾ ഇസ്സ ഐറിൻ ആണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ അടക്കം നൂറിലേറെ കാര്യങ്ങളാണ് ഈ കൊച്ചു മിടുക്കി മനഃപാഠമാക്കിയത്.

Share news