Koyilandy News പേരാമ്പ്ര കൂത്താളി സ്വദേശി ട്രെയിൻ തട്ടി മരിച്ചു 9 months ago koyilandydiary പേരാമ്പ്ര: ട്രെയിൻ തട്ടി മരിച്ചു. പേരാമ്പ്ര കൂത്താളി സ്വദേശി അമൽരാജ് (21) ആണ് മരിച്ചത്. വടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം പുലർച്ചെ രണ്ടു മണിയോടുകൂടി ആയിരുന്നു അപകടം. കൂത്താളി കുന്നത്ത് കണ്ടിമീത്തൽ ബാബുരാജിന്റെ മകനാണ്. അമ്മ ബീന. സഹോദരൻ ഹരികൃഷ്ണൻ. Share news Post navigation Previous തിരുവാഭരണ ഘോഷയാത്ര നാളെ ആരംഭിക്കുംNext യു എസ് എസ് പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു