KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം പട്ടർ മഠത്തിൽ എ.പി ഗംഗാധരൻ നായർ (89)

അരിക്കുളം: പട്ടർ മഠത്തിൽ എ.പി ഗംഗാധരൻ നായർ (89) നിര്യാതനായി. (എ.പി.ജി. നായർ) ദീർഘകാലം ബാംഗ്ലൂരിൽ ബിസിനസായിരുന്നു. ഭാര്യ: യു.കെ രാധ അമ്മ. മക്കൾ: സുനന്ദ (മലബാർ ചാനൽ), സുനില, സുസ്മിത.
മരുമക്കൾ: ഗംഗാധരൻ (കുറുവങ്ങാട്), പ്രകാശൻ (നന്തി), ജയപ്രസാദ് (കോമത്തുകര).

Share news