KOYILANDY DIARY.COM

The Perfect News Portal

തീരദേശ ഹർത്താൽ വിജയിപ്പിക്കാൻ ആഹ്വാനം

കൊയിലാണ്ടി: കടൽ ഖനനത്തിന് എതിരെ കേരള തീരത്ത് 27 ന് നടക്കുന്ന ഹർത്താലിൽ മുഴുവൻ തൊഴിലാളികളും കച്ചവടക്കാരും പങ്കെടുക്കണമെന്ന് സംയുക്ത കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. സി.എം. സുനിലേശൻ, യു.കെ രാജൻ, എ.പി. ഉണ്ണികൃഷ്ണൻ, ടി.പി. അനീഷ് എന്നിവർ നേതൃത്വം നൽകി.
Share news