തിക്കോടി: മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ പള്ളിക്കര വായനശാല, അരിമ്പൂർ ചക്കാലക്കൽ വീട് എന്നീ സ്ഥലങ്ങളിൽവെച്ച് ജീവിതശൈലീ രോഗ നിർണയ ക്യാമ്പും, ബോധവത്കരണ ക്ലാസും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ. മുരളീധരൻ, മനോജ് കുമാർ, ജോഗേഷ് എന്നിവർ നേതൃത്വം നൽകി.