KOYILANDY DIARY.COM

The Perfect News Portal

തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം ശിവരാത്രി ഉത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിക്കോടി തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം ശിവരാത്രി ഉത്സവത്തിന് കൊടിയേറി. ആഘോഷ പരിപാടികൾ ഇല്ലാതെ ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്. കോവിഡ് നിബന്ധനകൾപാലിച്ചു കൊണ്ട് ഇളനീരാട്ടം, വിളക്കെഴുന്നള്ളത്ത് തുടങ്ങിയ പ്രധാനചടങ്ങുകൾ നടക്കും. നേർച്ചയും നിവേദ്യവും നടത്താമെങ്കിലും പ്രസാദവിതരണം ഉണ്ടാവില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *