KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> അരിക്കുളം ,ചേമഞ്ചേരി ഈസ്റ്റ് യു.പി സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന തറക്കണ്ടി എ.പി കരുണാകരന്‍ കിടാവ് (86) നിര്യാതനായി. ഭാര്യ: മേലേടത്ത് മാധവി ടീച്ചര്‍ (റിട്ട: ടീച്ചര്‍ അരിക്കുളം യു.പി സ്‌ക്കൂള്‍). മക്കള്‍: എം. ഹര്‍ഷന്‍ (ഹെഡ്മാസ്റ്റര്‍, നമ്പ്രത്ത്കര യു.പി സ്‌ക്കൂള്‍), രാമകൃഷ്ണന്‍, പുഷ്‌ക്കല. മരുമക്കള്‍: രാമചന്ദ്രന്‍ (ഗുജറാത്ത്), ഗിരിജ (കാരയാട്). ശവസംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പില്‍.

Share news