KOYILANDY DIARY.COM

The Perfect News Portal

നവകേരള മാര്‍ച്ച് ഫണ്ട് ശേഖരിച്ചു

കൊയിലാണ്ടി: മതനിരപേക്ഷ അഴിമതിമുക്ത വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് സി.പി.ഐ.എം നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ ഗൃഹ സന്ദര്‍ശനത്തിലൂടെ ഫണ്ട് ശേഖരിച്ചു . ഫണ്ട് ശേഖരണത്തിത്തിന് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി വിശ്വന്‍ മാസ്റ്റര്‍, പി ബാബുരാജ്,എം പത്മനാഭന്‍, എന്‍.കെ ഭാസ്‌ക്കരന്‍ എന്നവര്‍ നേതൃത്വം നല്‍കി.

Share news