ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി പാലത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആര്‍ ടി സി ബസ്സിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
കാട്ടില്‍ മാര്‍ക്കറ്റ് കുറ്റി വേലി ജംഗ്ഷനു സമീപം കൊച്ചുവേലി ചിറയില്‍ മുരളീധരന്റെ മകന്‍ അംജിത്ത് മുരളി(21) ആണ് മരിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ 2നായിരുന്നു അപകടം