അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിൽ. ജൂനിയർ അറബി (എൽ പി ), ജൂനിയർ സംസ്കൃതം (പിടി) എന്നീ തസ്തികകളിലെ ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് അഞ്ച് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
