KOYILANDY DIARY.COM

The Perfect News Portal

ശ​ക്തി​കു​ള​ങ്ങ​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് ചു​ങ്കം ഏ​ര്‍​പ്പെ​ടു​ത്തി

കൊ​ല്ലം: കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് ചു​ങ്കം ഏ​ര്‍​പ്പെ​ടു​ത്തി. തു​റ​മു​ഖ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ണം ന​ല്‍​ക​ണം. കാ​ല്‍​ന​ട​യാ​യി വ​രു​ന്ന​വ​ര്‍ അ​ഞ്ച് രൂ​പ ന​ല്‍​ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം.  തു​റ​മു​ഖ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ഫീ​സ് കൂ​ട്ടി​യ​തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധം ഉ‍​യ​ര്‍​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ശ​ക്തി​കു​ള​ങ്ങ​ര തു​റ​മു​ഖം ഉ​പ​രോ​ധി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *