ഉന്നാവോ പീഢന കേസിലെ ഇരയ്ക്ക് നേരെയുണ്ടായ നീക്കം ഗൗരവമായി കണ്ട് കേന്ദ്രം
കോളിളക്കം സൃഷ്ടിച്ച ഉന്നാവോ സംഭവത്തില്‍ യു.പി സര്‍ക്കാരിനെ വിരട്ടി മോദി. ഇരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായ ആരോപണത്തില്‍ ശക്തമായ ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.