KOYILANDY DIARY.COM

The Perfect News Portal

കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

കോയമ്പത്തൂര്‍> കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷന്‍ ഉള്ള കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം.

പാലക്കാട്‌ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ പോകുകയായിരുന്നു കാര്‍. കാറിലുണ്ടായിരുന്നവരാണ്‌ മരിച്ചിട്ടുള്ളത്‌. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *