നെടുങ്കണ്ടം തട്ടിപ്പ് കേസ്: പ്രതികള്‍ക്ക് ജാമ്യം

നെടുങ്കണ്ടം: ഹരിത ഫിനാന്‍സ് വഴി കോടികള്‍ തട്ടിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ശാലിനി, മഞ്ജു എന്നിവര്‍ക്കാണ് ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ശാലിനി.
കേസിലെ ഒന്നാം പ്രതി രാജ്കുമാറാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസും രാജ്കുമാര് കൊലപാത കേസും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇന്ന് ഇരുപ്രതികളുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

