KOYILANDY DIARY.COM

The Perfect News Portal

ഐഎസ് സാന്നിധ്യം: തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎസ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം.

കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിച്ചെന്നും വിവരങ്ങള്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി പങ്കുവയ്ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *