KOYILANDY DIARY.COM

The Perfect News Portal

മഴക്കാലപൂർവ്വ ശുചീകരണം

കൊയിലാണ്ടി; മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലും കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ശുചീകരണം നടക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ശക്തമായ പിന്തുണയും ശുചീകരണ യജ്ഞത്തിനുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *