KOYILANDY DIARY.COM

The Perfect News Portal

അ​ധ്യാ​പ​ക​ന്‍ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വം: ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: മു​ക്കം നീ​ലേ​ശ്വ​രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ല​സ്ടു പരീ​ക്ഷ​യെ​ഴു​തി​ക്കൊ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​ര്‍ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. ക്ര​മ​ക്കേ​ടി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ് പ​രാ​തി​ നല്‍കിയത്.

അ​തേ​സ​മ​യം, സ​സ്പെ​ന്‍​ഷ​നി​ലാ​യ അ​ധ്യാ​പ​ക​ന്‍ നേ​ര​ത്തെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി​യ​താ​യി സം​ശ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​ക്കാ​ര്യം കൂ​ടി അന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *