KOYILANDY DIARY.COM

The Perfect News Portal

‘പി എം മോഡി’ സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ് ചിത്രം ‘പി എം മോഡി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *