ഡല്‍ഹിയില്‍ ഹോട്ടലില്‍ തീ പിടുത്തം; 10 പേര് മരിച്ചു

ന്യൂഡല്‍ഹി > ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ 10 മരിച്ചതായാണ് പ്രാധമിക വിവരം.
ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹി കരോള്‍ബാഗിലെ അര്പിത് പാലസ് എന്ന ഹോട്ടലിലാണ്തീ പിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ മലയാളികള്‍ ഉള്ളതായി സംശയം. 20 അഗ്നി രക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോൾ ഏറെക്കുറെ നിയന്ത്രണവിധേയമായതാണ് വിവരം
