KOYILANDY DIARY.COM

The Perfect News Portal

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2018-19 വര്‍ഷത്തെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ വി.കെ.അജിത അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ എന്‍.കെ.ഗോകുല്‍ദാസ്, പി.എം.ബിജു, വി.കെ.രേഖ, എസ്.സി.ഡി.ഒ. വിചിത്ര എന്നിവര്‍ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *