ഇടുക്കിയില്‍ കര്ഷകന് ജീവനൊടുക്കി

തോപ്രാംകുടി: ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിയെ തുടര്‍ന്ന് തോപ്രാംകുടി ചെന്പകപ്പാറ സ്വദേശി സഹദേവന് (68) ആണ് ജീവനൊടുക്കിയത്. സഹദേവന് ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പ്രളയത്തില്‍ സഹദേവന്റെ കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു
