KOYILANDY DIARY.COM

The Perfect News Portal

നവവരന്‍ കുത്തേറ്റ് മരിച്ചു; ദുരഭിമാന കൊലപാതകമെന്ന് സംശയം, ഒരാള്‍ അറസ്റ്റില്‍

ബെം​ഗളുരു: നവവരനായ ഹരീഷിന്റെ(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയം.സംഭവത്തില്‍ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മതത്തില്‍ പെട്ടവരാണ്.

8 മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. സഹപാഠികളായ ഇവരുടെ വിവാഹത്തെ ഭാര്യ വീട്ടുകാര്‍ ശക്തിയായി എതിര്‍ത്തിരുന്നു. ഒരാഴ്ച്ചക്കിടെ ബെം​ഗളുരുവില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *