തിരുവങ്ങൂർ യു.പി.സ്കൂൾ 125-ാം വാർഷികാഘോഷം

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂൾ 125-ാം വാർഷികാഘോഷത്തിന് തുടക്കമായി. കഥാകാരൻ യു.കെ.കുമാരൻ ഉൽഘാടനം ചെയ്തു. എം.ജി.ബൽ രാജ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മാസ്റ്റർ.ടി. ബാലകൃഷ്ണൻ പതാക ഉയർത്തി. പി.കെ.രാമകൃഷ്ണൻ യു..കെ.രാഘവൻ, ശശി കോളോത്ത്, എ.ആർ. ഷമീർ, കെ.സുരേഷ് ബാബു എന്നിവർ
സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി.
