പോക്സോ നിയമസാക്ഷരത ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ജില്ലയിലെ മുഴുവൻ അദ്ധ്യാപകരെയും പോക്സോ നിയമസാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ചൈൽഡ് ലൈനും, ലീഗൽ സർവ്വീസ് അതോറിറ്റിയും ചേർന്ന് അലർട്ട് പരിശീലനം നൽകി. സർവ്വശിക്ഷാ അഭിയാനുമായി ചേർന്നായിരുന്നു പരിശീലനം. കെ.ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സബ്ബ് ജഡ്ജ് എം.പി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.
ബി.പി.ഒ.,ഡോ.എം.ജി ബൽരാജ്, കെ.ഷിജു, കെ.കെ.സുനിൽകുമാർ, വയനാട് ജില്ലാ പ്രൊബേഷനറി ഓഫീസർ അഷറഫ് കാവിൽ, ചൈൽഡ് ലൈൻ ജില്ലാ കോ ഓർഡിനേറ്റർ അഫ്സൽ എന്നിവർ ക്ലാസ്സെടുത്തു. ജില്ലയിലെ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർ, വി.എച്ച്.എസ്.സി.പ്രിൻസിപ്പൽമാ

