KOYILANDY DIARY.COM

The Perfect News Portal

ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍ ആ​റ് ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റ് ബ്ലാ​ഗു​ക​ള്‍ നി​രോ​ധി​ച്ചു

ഭൂ​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍ ആ​റ് ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റ് ബ്ലാ​ഗു​ക​ള്‍ നി​രോ​ധി​ച്ചു. 50 മൈ​ക്രോ​ണി​നു താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളാ​ണ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​വ​നേ​ശ്വ​ര്‍, ക​ട്ട​ക്, ബ​ര്‍​ഹാം​പു​ര്‍, സാം​ന്പാ​ല്‍​പു​ര്‍, റൂ​ര്‍​ക​ല, പു​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നം.

നി​യ​മം ലം​ഘി​ക്കു​ന്ന വീ​ട്ടു​കാ​രി​ല്‍​നി​ന്നു 200, 500, 1000 രൂ​പ വ​രെ പി​ഴ​യി​ടാ​ക്കും. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് 500, 1000, 2000 എ​ന്നി​ങ്ങ​നെ​യും റ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍​നി​ന്നു 1000, 2000, 5000 രൂ​പ വ​രെ​യും പി​ഴ​യി​ടാ​ക്കും. മൂ​ന്ന ത​വ​ണ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *