KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വർക്കിംങ് ഗ്രൂപ്പ് ജനറൽബോഡി യോഗം

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച നടത്തുന്നതിന് വേണ്ടി വർക്കിംഗ് ഗ്രൂപ്പുകളുടെ ജനറൽ ബോഡി യോഗം 03.11.2018 ശനിയാഴ്ച 3 മണിക്ക് ഇ.എം.എസ് ടൗൺ ഹാളിൽ വെച്ച് ചേരും. യോഗത്തിൽ വർക്കിംങ് ഗ്രൂപ്പിലെ ചുമതലപ്പെട്ടവർ പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *