വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് രജനീകാന്ത്

ചെന്നൈ: ശബരിമല യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്.
ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. മീ ടൂ കാന്പയിന് സ്ത്രീകള്‍ക്ക് നല്ലതാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുതെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

