KOYILANDY DIARY.COM

The Perfect News Portal

ബി​എ​സ്‌എ​ഫ് ജ​വാ​ന്മാര്‍​ക്കൊ​പ്പം ദ​സ​റ ആ​ഘോ​ഷി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

ജ​യ്പൂ​ര്‍: ബി​എ​സ്‌എ​ഫ് ജ​വാ​ന്മാര്‍​ക്കൊ​പ്പം ദ​സ​റ ആ​ഘോ​ഷി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യാ​യ രാ​ജ​സ്ഥാ​നി​ലെ ബി​ക​നേ​രി​ലാ​ണ് രാ​ജ്നാ​ഥ് സിം​ഗ് സൈനികര്‍ക്കൊപ്പം ദ​സ​റ ആ​ഘോ​ഷി​ച്ച​ത്.

ആ​യു​ധ പൂ​ജ​യി​ലും രാ​ജ്നാ​ഥ് സിം​ഗ് പ​ങ്കെ​ടു​ത്തു. ആ​ദ്യ​മാ​യാ​ണ് ഒ​രു കേ​ന്ദ്ര​മ​ന്ത്രി അ​തി​ര്‍​ത്തി​യി​ല്‍ ആ​യു​ധ പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​യു​ധ പൂ​ജ ന​ട​ത്തി​യ​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *