KOYILANDY DIARY.COM

The Perfect News Portal

നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

പാലക്കാട്: ഉരുള്‍ പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ഒലിച്ചു പോയ കുണ്ടറ ചോല പാലം താല്‍കാലികമായി ഒരുക്കിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ഇതോടെ മേഖലയില്‍ ആഴ്ചകള്‍ നിലനിന്ന ആശങ്കകളും അകലുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *