KOYILANDY DIARY.COM

The Perfect News Portal

മം​ഗ​ളൂ​രു-​ഷൊ​ര്‍​ണൂ​ര്‍ റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഭാ​ഗി​ക​മാ​യി പു​ന​സ്ഥാ​പി​ച്ചു

ക​ണ്ണൂ​ര്‍: മം​ഗ​ളൂ​രു-​ഷൊ​ര്‍​ണൂ​ര്‍ റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഭാ​ഗി​ക​മാ​യി പു​ന​സ്ഥാ​പി​ച്ചു. സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച മി​ക്ക ട്രെ​യി​നു​ക​ളും ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ര്‍​ണ​മാ​യി ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണു വി​വ​രം. രാ​വി​ലെ ക​ണ്ണൂ​ര്‍-​കോ​യ​ന്പ​ത്തൂ​ര്‍ ഫാ​സ്റ്റ്, പ​ര​ശു​റാം, കു​ര്‍​ള, മം​ഗ​ള, ചെ​ന്നൈ-​മം​ഗ​ളൂ​രു തു​ട​ങ്ങി​യ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി. ബം​ഗ​ളൂ​രു​വി​ല്‍​ നി​ന്നു​ള്ള യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സും സ​ര്‍​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പ​ര​ശു​റാം എ​ക്സ്പ്ര​സും കു​ര്‍​ള എ​ക്സ്പ്ര​സും മം​ഗ​ള എ​ക്സ്പ്ര​സും ഷൊ​ര്‍​ണൂ​ര്‍ വ​രെ ഓ​ടി​ക്കാ​നാ​ണ് നേ​ര​ത്തെ റെ​യി​ല്‍​വേ അ​റി​യി​ച്ച​തെ​ങ്കി​ലും പ​ര​ശു​റാം നാ​ഗ​ര്‍​കോ​വി​ല്‍ വ​രെ ത​ന്നെ സ​ര്‍​വീ​സ് ന​ട​ത്തും. കോ​ഴി​ക്കോ​ട്-​ഷൊ​ര്‍​ണൂ​ര്‍ റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ഏ​റെ​ക്കു​റെ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്.

ട്രെ​യി​ന്‍ ഗ​താ​ഗ​ത സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന അ​റി​യി​പ്പ് എ​ത്തി​യ​തോ​ടെ ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​നും നേ​ര​ത്തെ എ​ടു​ത്ത ടി​ക്ക​റ്റു​ക​ള്‍ കാ​ന്‍​സ​ല്‍ ചെ​യ്യാ​നും കൗ​ണ്ട​റു​ക​ളി​ല്‍ തി​ര​ക്കും ഏ​റി​യി​ട്ടു​ണ്ട്. മ​റ്റു ട്രെ​യി​നു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കോ​ഴി​ക്കോ​ടി​നും മം​ഗ​ലാ​പു​ര​ത്തി​നും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ സ്പെ​ഷ്യ​ല്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഇ​ന്നു സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി. മ​റ്റു ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *