സേവാഭാരതി കൊയിലാണ്ടി ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം ആരംഭിച്ചു.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുതിയ ബസ്സ് സ്റ്റാന്റിനു സമീപം കുടുംബശ്രീ ഹോട്ടലിനു പിറകിലായി ദുരിതമേഖലയിലേക്ക് അയക്കാനുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള കേന്ദ്രം ആരംഭിച്ചു.
കേന്ദ്രം കെ .പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ വിഭവങ്ങൾ ഏറ്റുവാങ്ങി. ശങ്കരൻ എളാട്ടേരി അദ്ധ്യക്ഷവഹിച്ച ചടങ്ങിൽ കെ.എം.രജി, ശിവപ്രസാദ് എന്നിവർ
സംസാരിച്ചു.
സംസാരിച്ചു.
