പ്രതിഷേധ കൂട്ടായ്മ നടത്തി

കൊയിലാണ്ടി : കേരള കര്‍ഷകസംഘം വനിതകളുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ കര്‍ഷകരോഷ പ്രകടനം നടത്തി.
ജില്ലാ പ്രസിഡണ്ട് കെ.പി. കുഞ്ഞമ്മദ്കുട്ടി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കളമുള്ളതില്‍ ശാന്ത അദ്ധ്യക്ഷത വഹിച്ചു. ടി.വി. ഗിരിജ, കെ. ഷിജു, സതി കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.
