പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള് അറസ്റ്റില്‍

കോഴിക്കോട്: പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള് അറസ്റ്റില്‍. പന്തീരാങ്കാവ് സ്വദേശി സജിത്ത്(35) ആണ് അറസ്റ്റിലായത്.
കല്ലുത്താന്‍കടവ് സ്വദേശിയായ വിദ്യാര്‍ഥി കളി കഴിഞ്ഞുവരുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഞായറാഴ്ചയാണ് സംഭവം. കസബ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

