കൊയിലാണ്ടി നഗരസഭ അക്ഷരവീട് പദ്ധതി: ഭൂമി കൈമാറി

അക്ഷരവീട് പദ്ധതിക്ക് പെരുവട്ടൂരിലെ പൗരാവലി വിലയ്ക്കു വാങ്ങിയ ഭൂമി കെ. ദാസൻ എം.എൽ.എ. നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യന് കൈമാറുന്നു. കൗൺസിലർ ഷിബിൻ കണ്ടത്തനാരി, നഗരസഭാ സൂപ്രണ്ട് വി. പി. ഉണ്ണികൃഷ്ണൻ, ശശി കോട്ടിൽ എന്നിവർ സമീപം.