“ജലമാണ് ജീവന്‍” മാജിക് അവതരിപ്പിച്ചുകൊണ്ട് ജലസഭ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജലം ജീവാമൃതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടി നഗരസഭയുടെ ജലസഭ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, മാന്ത്രികന്‍ ശ്രീജിത്തിനൊപ്പം ചേര്‍ന്ന് ജലമാണ് ജീവന്‍ എന്ന സന്ദേശം ഉയര്‍ത്തുന്ന മാജിക് അവതരിപ്പിച്ചുകൊണ്ടായിരുന്നു ജലസഭ ഉദ്ഘാടനം ചെയ്തത്.
പ്രൊഫ: തോമസ് തേവര ജലസുരക്ഷയെപ്പറ്റി ക്ലാസ്സ് എടുത്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൺ വി.കെ.പത്മിനി അദ്ധ്യക്ഷനായിരുന്നു. എന്‍.കെ.ഭാ
എന്നിവര്‍ സംസാരിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു സ്വാഗതവും, എച്ച്.ഐ.അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.

