KOYILANDY DIARY.COM

The Perfect News Portal

ഓഷോ ധ്യാന പരിശീലനം

കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ 2017 ഡിസംബർ 9 ശനിയാഴ്ച രാവിലെ 6.30 മുതൽ വൈകിട്ട്‌ 6 മണി വരെ ഓഷോ ധ്യാന പരിശീലനം നടക്കുന്നു. ഓഷോ ഡൈനാമിക് മെഡിറ്റേഷൻ, കുണ്ഡലിനി മെഡിറ്റേഷൻ, നാദബ്രഹ്മ, ജബറിഷ്, ഫിംഗർ ഡാൻസിംഗ് തുടങ്ങി നിരവധി ധ്യാനരീതികൾ പഠിക്കാനുള്ള സുവർണാവസരം.
കൂടുതൽ വിവരങ്ങൾക്ക്:  9846208082, 9745747947
Share news

Leave a Reply

Your email address will not be published. Required fields are marked *