KOYILANDY DIARY.COM

The Perfect News Portal

ലോക ആയുർവ്വേദ ദിനം ആഘോഷിച്ചു

കൊയിലാണ്ടി: ലോക ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നിത്യാനന്ദ ആയുർവ്വേദ മർമ്മ ചികിത്സാ കേന്ദ്രത്തിൽ ധന്വന്തരി ജയന്തി ആഘോഷിച്ചു. ശശിധരൻ കുറുപ്പ് വൈദ്യർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീധര കുറുപ്പ്, പ്രകാശ കുറുപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *