KOYILANDY DIARY.COM

The Perfect News Portal

കൊല്ലം-മേപ്പയ്യൂർ റോഡിലെ കുഴികൾ അടച്ചു

കൊയിലാണ്ടി: കൊല്ലം  റെയിൽവേ ഗേറ്റിനു സമീപത്തെ റോഡിലെ കുഴികൾ നാട്ടുകാരുടെ നേതൃത്വത്തിൽ മെറ്റൽ ഉപയോഗിച്ച് അടച്ചു. ഈ കുഴികളിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി, സുജേഷ് കെ.എം, വിജീഷ്, സി.വി ബാബു, പി.കെ രവി, കെ.ടി ശശി, റിനീഷ്, മനോജ്, നന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *