KOYILANDY DIARY.COM

The Perfect News Portal

കൂളത്താംവീട് ശ്രീദേവിക്ഷേത്രത്തിലെ ചുറ്റമ്പലനടപ്പാത ശിലാന്യാസം

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കൂളത്താംവീട് ശ്രീദേവിക്ഷേത്രത്തിലെ ചുറ്റമ്പലനടപ്പാത ശിലാന്യാസം മേല്‍ശാന്തി വിപേഷ് ഇല്ലത്തിന്റെ കാര്‍മികത്വത്തില്‍ നടന്നു. കെ.വി. കുമാരന്‍, കെ.വി. കേളന്‍കുട്ടി, കെ.വി. ബാലന്‍, ഇ.കെ. നാരായണി, ഇ.കെ. ദേവി എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *