കൊയിലാണ്ടി നഗരസഭ 17-ാം വാർഡ് റസിഡന്റ്സ് അസോസിയേഷൻ ശുചീകരിച്ചു

കൊയിലാണ്ടി: നഗരസഭയിലെ 17ാം ഡിവിഷനിൽ സംഗമം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണം നടന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ശ്രീജാറാണി, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. ശിവദാസൻ, പ്രസിഡണ്ട് ബേബി പി. എം, പത്മനാഭൻ പ്രതിഭ, രാജേഷ്ബാബു ജി, സുരേന്ദ്രൻ വൈശാഖം, കരുണൻ അമ്പാടി, സി. വി. ഭാസ്ക്കരൻ, രാജേന്ദ്രൻ കെ., സുമതി വി. എസ്, ബിജു സി. പി, ശശിലാൽ കെ. വി, രജീഷ് വി. കെ, വിനോദ് പി.പി, ചന്ദ്രൻ ഇന്ദീവരം, കെ. സുമംഗൽദാസ് എന്നിവർ നേതൃത്വം നൽകി.

