അഭിമുഖം 26ന്

കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് -രണ്ട് (പട്ടിക വര്‍ഗക്കാര്‍ക്കു മാത്രം – കാറ്റഗറി നന്പര്: 243/16) ലബോറട്ടറി ടെക്നിഷന്‍ ഗ്രേഡ് -രണ്ട് (പട്ടിക വര്‍ഗക്കാര്‍ക്കു മാത്രം – കാറ്റഗറി നന്പര് : 295/16) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ 26ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള പിഎസ്സി മേഖലാ ഓഫീസില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പുകള് രജിസ്ട്രേഡ് മെമ്മോ ആയി അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ പിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 0495 2371971.

