ഓണത്തിന് മുമ്പ് എല്ലാ ക്ഷേമപെൻഷനുകളും വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷം ഓണം-ബക്രീദ് ആഘോഷങ്ങള്‍ക്ക് മുമ്പ് എല്ലാ പെന്‍ഷനുകളും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം വിതരണം ചെയ്യേണ്ട സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ അറുപത്തിരണ്ട് ശതമാനവും വിതരണം ചെയ്തു കഴിതായി മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

