കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റി ജനറൽ ബോഡി യോഗം

കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ചേർന്നു. കരിമ്പാ പൊയിൽ ക്ഷേത്രപരിസരത്ത് ചേർന്ന യോഗത്തിൽ പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി ജനറൽ സിക്രട്ടറി ഒ. കെ. ബാലകൃഷ്ണൻ വാർഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
പി. കെ. സജീവ്, ഒ. കെ. ശാന്തി ദാസ്, കെ. കെ. ബാലൻ, വി.മുരളി കൃഷ്ണൻ, ആർ. സുധീഷ്, പി. പി. സുധീർ, പി. കെ. ശ്രീധരൻ, എം. കെ ശ്രീധരൻ, എ. കെ. വസന്ത, കെ. കെ. വിനോദ് ,സംസാരിച്ചു.

