KOYILANDY DIARY.COM

The Perfect News Portal

സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌

കൊയിലാണ്ടി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. ഇതോടൊപ്പം മെഡിക്കല്‍ ക്യാമ്പും ട്രാഫിക് ബോധവത്കരണ ക്ലാസും നടക്കും.

ജൂലായ് ഒന്നിന് രാവിലെ 9.30-ന് കൊയിലാണ്ടി ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന പരിപാടി കെ. ദാസന്‍ എം.എല്‍.എ.  ഉദ്ഘാടനംചെയ്യും. തഹസില്‍ദാര്‍ എന്‍. റംല, സി.ഐ. കെ. ഉണ്ണികൃഷ്ണന്‍, ഡോ. കെ.എം. സച്ചിന്‍ബാബു എന്നിവര്‍ പങ്കെടുക്കും. കൊയിലാണ്ടി ജോ. ആര്‍.ടി.ഒ. എ.കെ. ദിലു ക്ലാസെടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *