ചേമഞ്ചേരി: പൊയില്‍ക്കാവ് എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റിന്റെ വാമൊഴികള്‍ തേടിയുള്ള യാത്ര ശ്രദ്ധേയമായി. കഥാകൃത്ത് അജിത്ത്ബാബു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ. ആദിത്യ, നിധിന്‍ കണ്ടോത്ത്, വി.എല്‍. വിജിന എന്നിവര്‍ സംസാരിച്ചു.