ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐ.യില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയർ ആന്‍ഡ് നെറ്റ് വർക്ക് മെയിന്റനന്‍സ്, മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ട്‌സ് എന്നീ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യരായവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ ഒന്‍പതിന് 11 മണിക്ക് ഇന്‍ര്‍വ്യൂവിന് എത്തണം.
