Koyilandy News കൊയിലാണ്ടി കൃഷിഭവൻ തെങ്ങിൻ തൈ വിതരണം ആരംഭിച്ചു 8 years ago reporter കൊയിലാണ്ടി: നഗരസഭാ കൃഷിഭവനിൽ 2016-17 വർത്തെ തെങ്ങിൻ തൈക്ക് ഗുണഭോക്തൃ വിഹിതം അടച്ച കർഷകർക്കുള്ള തെങ്ങിൻ തൈ വിതരണത്തിനെത്തിയിരിക്കുന്നു. രേഖകൾ സഹിതം കൃഷിഭവനിൽ ഹാജരായി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. Share news Post navigation Previous കൊയിലാണ്ടി നഗരസഭയിൽ റിംഗ് കമ്പോസ്റ്റ് സംഭരണി വിതരണം ആരംഭിച്ചുNext മുചുകുന്ന് പുന്നോളി സുരേന്ദ്രൻ മാസ്റ്റർ (55) നിര്യാതനായി