KOYILANDY DIARY.COM

The Perfect News Portal

ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ 25ാം വാർഡ് ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻഅഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന പേരിലാണ് ശുചിത്വ സന്ദേശയാത്ര നടത്തിയത്. വി. സുന്ദരൻ, H.I അജിത്ത് കുമാർ. വി, JPHN നിർമ്മല തോമസ്സ്, ADS ചെയർപേഴ്‌സൺ ലീല എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *