പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മല്‍ ചന്ദ്രന് (76) നിര്യാതനായി
.
കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മല്‍ ചന്ദ്രന് (76) നിര്യാതനായി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: സബിത, ബബിത. മരുമക്കള്‍: സുരേഷ് (കൂട്ടാലിട), ബാലകൃഷ്ണന് (വടക്കുംപാട്ട്, മുത്താമ്പി). സഹോദരങ്ങള്‍: നാരായണി (വെള്ളിലാട്ട്), കല്ല്യാണി (മീത്തലെ വീട്ടില്‍), സരോജിനി ഊരാളി വീട്ടില്‍, കുറുവങ്ങാട്), പരേതനായ മാധവന് (കഞ്ചിക്കോട്ട്). സംസ്ക്കാരം: ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍.




