KOYILANDY DIARY.COM

The Perfect News Portal

ആനക്കുളം തളയംപുനത്തിൽ കരുണൻ (65) നിര്യാതനായി

.
കൊയിലാണ്ടി: കൊല്ലം ആനക്കുളം, തളയംപുനത്തിൽ കരുണൻ (65) നിര്യാതനായി. പരേതരായ നാരായണൻ്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: ഗിരിജ, തനൂജ, ഷീജ.
Share news